2012, സെപ്റ്റംബർ 5, ബുധനാഴ്‌ച

വണ്ണം കുറയാന്‍ മധുരമൂറും ഒരു ഡയറ്റ് :Honey Diet

Honey Diet

ആരോഗ്യത്തിനും ചര്‍മ, മുടി സംരക്ഷണത്തിനും ഒരുപോലെ ഉപകരിക്കുന്ന ഒന്നാണ് തേന്‍. മധുരമാണെങ്കിലും ഇത് എളുപ്പത്തില്‍ വണ്ണം കുറയ്ക്കാനും സഹായിക്കും. പാലിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ഒരു ഡയറ്റാണ് ഇത് എന്നതാണ് പ്രധാന ഗുണം. ഈ ഡയറ്റില്‍ ഭക്ഷണനിയന്ത്രണങ്ങളൊന്നും തന്നെയില്ല എന്നതും എടുത്തുപറയേണ്ടതാണ്.
ശരീരത്തിലെ കൊഴുപ്പ് നീക്കിയാണ് തേന്‍ വണ്ണം കുറയ്ക്കുന്നത്. ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്തു കുടിച്ചാലാണ് ഇത് കൂടുതല്‍ ഫലപ്രദമാകുക.

തേന്‍, നാരങ്ങാനീര് എന്നിവ ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും നല്ലതു തന്നെ. ഇത് വണ്ണം കുറച്ചു തന്നെ ശരീരത്തിന് ആവശ്യമുള്ള ഊര്‍ജം നല്‍കും.

ഒരു ഗ്ലാസ് പാലില്‍ അല്‍പം തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് വിശപ്പു കുറയ്ക്കും. ഇത് സ്വാഭാവികമായും ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും അങ്ങനെ വണ്ണം കുറയുകയും ചെയ്യും.

പുളിയില്ലാത്ത തൈരിനൊപ്പം അല്‍പം തേന്‍ ചേര്‍ത്ത് ബ്രേക് ഫാസ്റ്റിനൊപ്പം കഴിയ്ക്കുന്നത് നല്ലതാണ്.

ഫ്രൂട്ട് സാലഡിനൊപ്പവും തേന്‍ ചേര്‍ത്ത് കഴിയ്ക്കാം. ഓട്‌സ് കഴിയ്ക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കുന്നതിന് പകരം തേന്‍ ചേര്‍ക്കുന്നതും നന്നായിരിക്കും.












Honey is a healthy ingredient for the body. You can use it as a 
beauty 









Honey is a healthy ingredient for the body. You can use it as a beauty
product for natural skin care or drink it as a weight loss drink to burn body
 fat.There is a honey diet for easy weight loss.

Honey diet for weight loss:
1. Honey burns body fat and slims you fast. Honey has many health benefits
    which provides sufficient nutrition while dieting.

2. Honey is generally consumed with water. It can be consumed with hot
    water to burn body fat and lose weight without much effort.

3. Honey and lemon is a natural weight loss plan. Just drink honey with
    lemon juice and warm water every morning to stay active and lose weight.

4. Honey controls hunger so add few drops of honey in a glass of milk.
    A filling and nutritious drink.

5. If you want to include honey in your food, add few drops in low fat
    yogurt and have this healthy side dish with your breakfast.

6. Many dieters prefer having this natural sweetener in fruit salads.
    Just pour little honey in your fruit salad and have it. A healthy snack.

7. Have honey with oatmeal for a healthy and fat free breakfast.
    Honey and oatmeal is a nice combination to lose weight.

8. Have honey with hot water and lemon juice after every meal to burn
   extra calories. You should also have this after workout. It boosts energy
   and keeps you active.

  Honey diet is simple and can be followed without much effort. The best
  benefit from the honey diet is that you don't have to follow a strict diet.
  Only drink plenty of water and avoid oily food for best results.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായം എഴുതൂ